Top Storiesജീവനക്കാരോട് സംസാരിച്ചത് ഹിന്ദിയില്‍; സിസിടിവിയില്‍ കണ്ടയാളുടെ 'കുടവയര്‍' മോഷ്ടാവ് മലയാളിയെന്ന് ഉറപ്പിച്ചു; ദൃശ്യങ്ങള്‍ കണ്ട പരിസരവാസിയായ വീട്ടമ്മ പറഞ്ഞത് ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോയെന്നും; വീട്ടില്‍ പൊലീസെത്തുമ്പോള്‍ തെളിവായി ആ സ്‌കൂട്ടറും ഷൂവും; ബാങ്കിലെത്തിച്ച് തെളിവെടുത്തുസ്വന്തം ലേഖകൻ17 Feb 2025 2:39 PM IST